
ഈ പോസ്റ്റിന്റെ കാതല്‍ ആ മഹിമ വിളമ്പലല്ല. ഒരുപാടുനാളായി തോന്നിയ ഒരു കൊച്ചുകാര്യം പറയാന്‍ ആ ബ്ലോഗ് ഒരു നിമിത്തമായെന്നു മാത്രം. വളച്ചുകെട്ടില്ലാതെ കാര്യം പറയാം. മുതിര്‍ന്നവരെപ്പോലും അതിശയിപ്പിക്കുന്ന ബുദ്ധിശക്തി കാട്ടി കമന്റുകളില്‍ സജീവമായി ഇടപെടുന്ന ഹിതയെന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ ഈ പോസ്റ്റിന് കാരണം. അവള്‍ പോസ്റ്റല്‍ അസിസ്റ്റന്റ് ടെസ്റ്റ് പാസായി ട്രൈനിംഗിലാണത്രെ! പല ഗണിത ഗണിതേതര പ്രശ്നങ്ങളും നിഷ്പ്രയാസം കൈകാര്യം ചെയതുകാണുന്ന ഇത്തരം മിടുക്കികളും മിടുക്കന്മാരും അവരുടെ ബുദ്ധി മരവിപ്പിക്കുന്നത്, പോസ്റ്റ് ഓഫീസുകളിലെ ഗുമസ്ത വേഷത്തിലാണെന്നത്, ഇങ്ങ് ഇന്ത്യയില്‍ മാത്രമേ കാണൂ...
ജയശ്രീ, എന്റെ ക്ലാസ്മേറ്റായിരുന്നു. എസ്.എസ്.എല്‍.സിക്ക് അറുന്നൂറില്‍ അഞ്ഞൂറ്റെഴുപതോ മറ്റോ മാര്‍ക്കു വാങ്ങിയ അവള്‍ക്ക് പത്തൊന്‍പതാം വയസ്സില്‍ പോസ്റ്റല്‍ അസിസ്റ്റന്റായി ജോലികിട്ടിയതാണ്. അപാരമായ ഗണിതബുദ്ധി പ്രകടിപ്പിച്ചിരുന്ന അവള്‍ ഇന്ന് ഏതോ പോസ്റ്റാപ്പീസില്‍ കത്തുകളും മണിയോര്‍ഡറുകളുമായി മല്ലിടുന്നുണ്ട്. എട്ടാം ക്ലാസ്സില്‍ വെച്ച് രാമാനുജന്‍സംഖ്യകള്‍ പോലെ വ്യത്യസ്ത സംഖ്യകളുടെ ക്യൂബുകളുടെ തുകയായെഴുതാതാവുന്ന ഒരുപാട് ജോടികള്‍ എഴുതിക്കൊണ്ടു വന്ന്, കണക്കുമാഷ് ശ്രീധരനുണ്ണിയെ അമ്പരപ്പിച്ചവളാണ് കക്ഷി.
എന്താണിങ്ങനെ? പോസ്റ്റാപ്പീസിലെ ഗുമസ്തപ്പണിക്ക് സാദാ ബുദ്ധി പോരേ?
എന്താണിങ്ങനെ? പോസ്റ്റാപ്പീസിലെ ഗുമസ്തപ്പണിക്ക് സാധാ ബുദ്ധി പോരേ?
ReplyDeleteജീവിതമല്ലേ മാഷേ.....
ReplyDeleteനമ്മുടെ ഇഷ്ടങ്ങളും പ്ലാനുകളും എല്ലാം തന്നെ നടക്കണമന്നില്ലല്ലോ.....?
ചിലരൊക്കെ ഒഴുക്കിലെ തടികഷ്ണമായി ഒഴുകുന്നു. ചിലര്‍ ഒഴുക്കി നെതിരേ നിന്തുന്നു. അതില് ചിലര്‍ വിജയിക്കുന്നു. ചിലര്‍ പരാജയപ്പെടുന്നു...
അതുപോലെ നാളെ എന്ത് എന്നത് അനിശ്ചിതമായി എന്നും തുടരുന്നു....
ആ അനിശ്ചിതത്വമാവാം മുന്പോട്ട് ജിവിക്കാനുള്ള നമ്മുടെ ഊര്‍ജം.......
സമയമുണ്ടെങ്കില് ഈ ബ്ലോകഗുകള്‍ കൂടി സന്ദര്ശിക്കുമല്ലോ.....
www.ghsmanjoor.blogspot.com (എന്റെ സ്കൂളിന്റെ ബ്ലോഗ്)
www.schooldinangal.blogspot.com (എന്റെ വ്യക്തിപരമായ ബ്ലോഗ്)
www.malayalaratham.blogspot.com ( മലയാളം അധ്യാപകരുടെ കൂട്ടായ്മക്കായി IT@School ഒരുക്കുന്ന ബ്ലോഗ്. പ്രാരംഭ ദശയിലാണ് നിര്‍ദേശങ്ങള്‍ നല്കി പ്രോത്സാഹിപ്പിക്കുക.)
sarkkaar joli ..kitiyal pore? athum cheru prayathil..!!
ReplyDeletenalla budhikale shariyayi nayikan , malayala karayil pothuve samvidhanam illallo..
ജീവിത സാഹചര്യങ്ങള്‍ക്കൊരു പങ്കില്ലേ ..
ReplyDeleteഞാനും ഇവിടെ എത്തി. തുടര്‍ന്നും എഴുതുക
ReplyDeleteസ്നേഹപൂര്‍വം ജനാര്‍ദ്ദനന്‍ മാസ്റ്റര്‍
http://janavaathil.blogspot.com
ഹോംസ്,
Academic Excellance ഒരിക്കലും ബുദ്ധിയുടെ അളവുകോലാകണമെന്നില്ല.
കാരണം എന്റെ ഭാര്യ പോസ്റ്റല്‍ ഡിപാര്‍ട്ട്മെന്റില്‍ ഇന്‍സ്പെക്ടറായിട്ടാണ് ജോലിചെയ്യുന്നത്.
"ബുദ്ധിയുടെ അളവുകോലാകണമെന്നില്ല.
ReplyDeleteകാരണം എന്റെ ഭാര്യ പോസ്റ്റല്‍ ഡിപാര്‍ട്ട്മെന്റില്‍ ഇന്‍സ്പെക്ടറായിട്ടാണ് ജോലിചെയ്യുന്നത്."
മി.എടവനക്കാടന്‍..,
എന്താ താങ്കള്‍ ഉദ്ദേശിച്ചത്?
താങ്കളുടെ ഭാര്യയ്ക്ക് വേണ്ടത്ര ബുദ്ധിയില്ലെന്നോ, Academic Excellence ഉണ്ടായിരുന്നില്ലെന്നോ?
ബുദ്ധി യുള്ളവര്‍ അവിടെയും വേണ്ടേ എന്റെ ഹോംസ് ചേട്ടാ .അവിടെ നിന്നുകൊണ്ട് അവര്‍ക്ക് പിന്നീടും വലിയ തുക വേതനമായി ലെഭിക്കുന്ന പരീക്ഷകള്‍ എഴുതി പാസ്സായിക്കൂടെ?
ReplyDeleteജയശ്രീ, എന്റെ ക്ലാസ്മേറ്റായിരുന്നു. എസ്.എസ്.എല്‍.സിക്ക് അറുന്നൂറില്‍ അഞ്ഞൂറ്റെഴുപതോ മറ്റോ മാര്‍ക്കു വാങ്ങിയ അവള്‍ക്ക് പത്തൊന്‍പതാം വയസ്സില്‍ പോസ്റ്റല്‍ അസിസ്റ്റന്റായി ജോലികിട്ടിയതാണ്. അപാരമായ ഗണിതബുദ്ധി പ്രകടിപ്പിച്ചിരുന്ന അവള്‍ ഇന്ന് ഏതോ പോസ്റ്റാപ്പീസില്‍ കത്തുകളും മണിയോര്‍ഡറുകളുമായി മല്ലിടുന്നുണ്ട്. എട്ടാം ക്ലാസ്സില്‍ വെച്ച് രാമാനുജന്‍സംഖ്യകള്‍ പോലെ വ്യത്യസ്ത സംഖ്യകളുടെ ക്യൂബുകളുടെ തുകയായെഴുതാതാവുന്ന ഒരുപാട് ജോടികള്‍ എഴുതിക്കൊണ്ടു വന്ന്, കണക്കുമാഷ് ശ്രീധരനുണ്ണിയെ അമ്പരപ്പിച്ചവളാണ് കക്ഷി.
ReplyDeletemr homes
i worte what you tried to explain in your post
എന്റെ ഭാര്യക്ക് ബുദ്ധിക്ക് ഒരു കുറവുമില്ല. ആവശ്യത്തിലും കൂടുതാലാണ്.
ബ്രിട്ടീഷുകാര്‍ ഉച്ഛിഷ്ടമായ ഉപേക്ഷിച്ച പല ഡോക്യുമെന്റ് കീപിംങ്ങും ഇന്നും അവര്‍ തുടരുന്നു
സാങ്കേതിക വിദ്യയും സാധ്യതകളും വളരെ വര്‍ദ്ധിക്കുബോഴും ഡിപാര്‍ട്ട്മെന്റ് തുരുബുപിടിച്ചുദ്രവിക്കുന്നു
ഡിഗ്രി ഫൈനലിനുപഠിക്കുബോള്‍ വളരെയധികം ബുദ്ധിയും കഴിവുമുള്ള എന്റെ ഭാര്യ പോസ്റ്റല്‍ വകുപ്പിലിരുന്നു തുരുബിക്കുന്നു.
അവിടെ ജോലികിട്ടാന്‍ ടെസ്റ്റു പാസ്സായി, അക്കാഡമിക്ക് മികവും കാണിച്ചാല്‍മതി.
അക്കാഡമിക്ക് മികവ് ഒരിക്കലും ബുദ്ധിയുടെ അളവുകോലാകണമെന്നില്ല.
ആറുമാസത്തിനുശേഷമായാലും എന്റെ കമന്റ് ഹോംസ് വായിച്ചതില്‍ സന്തോഷം.
കാര്യം മനസ്സിലാക്കത്തതില്‍ അല്പം ദുഖവും.
ആ കുട്ടിക്ക് ഉയര്ന്ന വലിയ നല്ലൊരു ജോലി ഭാവിയില് കിട്ടട്ടെ എന്നാശംസിക്കുന്നു....പിന്നെ ഹോമ്സിനോട് വിയോജിപ്പുണ്ട്. ഗുമസ്തപ്പണിക്ക് വല്യ ബുദ്ധിയൊന്നും വേണ്‍ട ശരി, പക്ഷെ അതാ തൊഴിലിനെ അവഹേളിക്കുന്ന രീതിയിലായിപ്പോയോ എന്നൊരു സന്ദേഹം. ഞാനൊരു ഗുമസ്തനായതുകൊണ്ടാകാം. ഒന്ന് നന്നായധ്വാനിച്ചാല്, ഈ ഗുമസ്തപ്പണിയിലുരുന്ന് തന്നെ ആ കുട്ടിക്ക് തന്റെ ഗണിതാഭിരുചിയില് നേട്ടങ്ങള് കൊയ്യാന് കഴിയും. മനസുറപ്പുണ്‍ടെങ്കില് അതൊരു പ്രശ്നമേയല്ല...
ReplyDeleteente oru college professor, ithu pole postal departmentil gumastham aayi kayari. pinnedu civil services exhuthi, indian postal servicil kayari. athe "india post" -il speed post enna samrambham thudangi. ithu vare ethichu.
ReplyDeleteippo adheham retire cheythu business schoolukakil guest faculty aayi varthikkunnu.
budhi undayal pora, athinanusarich shramikkanam.orikkalum eathu pani anenkilum upayogashunyam avilla.
Cheerz!
DN
Dear Holmes,
ReplyDeleteIn the past many like me have been irritated by your comments in Maths Blog. You were daring in many discussions. Sometimes crossed the limits while criticizing. But there is one thing that I noticed. You are sincere in your approach and what you say (comment) even if there is a crowd against you.
You have changed a lot now. The recent comments in Maths Blog wondered me. You have become a lot more mature and polish in your comments. Happy to see you like this.
Why don't you continue blogging. Please don't bother much about the number of visits. It will increase gradually via. mouth publicity.
Regards
Rajeev